എന്റെ പ്രിയ സുഹൃത്തുക്കൾക്ക് സ്വാഗതം. എന്റെ "വിരോധാഭാസം" എന്ന പുസ്തകത്തിന്റെ PDF രൂപം സൗജന്യമായി ഡൌൺലോഡ് ചെയ്യുവാനായി, താഴെക്കാണുന്ന ഫോം പൂരിപ്പിച്ച ശേഷം ഡൗൺലോഡ് ബട്ടൺ അമർത്തുക. വായിച്ചശേഷമുള്ള നിങ്ങളുടെ അഭിപ്രായം കമന്റുകളായി രേഖപ്പെടുത്താൻ മറക്കരുതേ.
-രാഹുൽ രാഘവ്