
രാഹുൽ രാഘവ്
കവി , നോവലിസ്റ്റ് , ചിത്രകാരൻ , പ്രഭാഷകൻ.
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ ചിത്രകലാ അധ്യാപകനായ ശ്രീ. എം രാഘവൻ പിള്ളയുടെയും, ശ്രീമതി ചന്ദ്രലേഖയുടെയും മകനായി ജനിച്ചു.
ഉപരിപഠനശേഷം സൗദി അറേബ്യയിൽ ജോലി നോക്കി. തൊഴിൽപരിശീലന രംഗത്ത് തൊഴിൽ നൈപുണ്യ പരിശീലന പ്രഭാഷകനായും മാനവവിഭവശേഷിവികസന രംഗത്ത് പരിശീലകനായും സേവനമനുഷ്ഠിക്കുന്നു.. കഥ, കവിത, നോവൽ, എന്നീ വിഭാഗങ്ങളിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ഗുരുകുലത്തിലെ പൂച്ചകൾ, വിരോധാഭാസം, യാത്ര, സിയാൻ, ഭ്രാന്ത്, ഓണമില്ലാത്തവർ, ഞാൻ ഭാരതീയൻ, ഞാൻ കണ്ട ഡൽഹി, യാത്രാമൊഴി, പ്രവാസം എന്നിവ പ്രധാന രചനകളാണ്.
Commentaires