
Hr. JALEEL EMARALD
നിങ്ങളുടെ കുട്ടി മൊബൈൽ സ്ക്രീൻ അഡിക്റ്റായത് കണ്ട് നിങ്ങൾക്ക് മടുത്തോ ?
2 ദിവസം കൊണ്ട് പുതുമ തീരുകയും നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് വില കൂടിയ കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്ത് മടുത്തുപോയോ ?
വാശിയും, കുറുമ്പും, ശാഠ്യവും, വികൃതിയും കാണിക്കുന്നത് കണ്ടു ശകാരിച്ചും ദേഷ്യം പിടിച്ചും മടുത്തു പോയോ ?
സ്വയം ചിന്തിക്കുകയും ബോറിങ് ഇല്ലാതെ വേഗത്തിൽ പഠിക്കുകയും സ്വസ്ഥമായി കളിക്കുകയും , മധുരമായി സംസാരിക്കുകയും ചെയ്യുന്ന മക്കളുടെ അത്ഭുതകരമായ മാറ്റം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

.png)
എങ്കിൽ അതിനായി ഞാൻ ഒരുക്കിയിരിക്കുന്നു
STORY PATENTING METHOD

നിങ്ങളുടെ കുട്ടിക്ക് ഓരോ ദിവസവും ഒരു മണിക്കൂർ STORY PARENTING METHOD ഉപയോഗിച്ച് ആഴത്തിലുള്ള സന്തോഷം നൽകാം. നിങ്ങൾ ദിവസം ഒരു മണിക്കൂർ മാത്രം കൊടുത്താൽ മതി. കുട്ടിയുടെയും നിങ്ങളുടെയും ഇമോഷണൽ വേൾഡ് പൂർണമായും മാറും
14 ദിവസത്തെ WHATSAPP ഓഡിയോ + ടെക്സ്റ്റ് ക്ലാസ്സ്
കഥകളുടെ ശക്തി ഉപയോഗിച്ച് നിങ്ങളുടെ കുട്ടിയുടെ
-
EMOTIONAL INTELLIGENCE
-
CREATIVITY
-
CONFIDENCE
-
BEHAVIOUR
-
BONDING
എല്ലാം സ്വാഭാവികമായി മാറ്റാനാകുന്നു.

WHO IS THIS FOR?
ആർക്കെല്ലാം പങ്കെടുക്കാം ?
3 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഗൈഡ് ചെയ്യുന്ന Parents, Teachers, Grand-parents, Busy Parents, Working Mothers, Fathers, School Teachers, Nursery Teachers, Tantrum/anger issues, gentle parenting seekers.
Date: 5th to 18th December 2025
Time: നിങ്ങളുടെ സൗകര്യത്തിന് അനുയോജ്യമായി നിങ്ങൾക്ക് ക്ലാസ്സ് ഏതു സമയത്തും കേൾക്കാം.
ഓരോ ദിവസവും 11am നും 12 pm നും ഇടയിലായി ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതാണ്.
ശരിയല്ലേ ?
കുട്ടി സന്തോഷിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ട് നിങ്ങൾ പുതിയ കളിപ്പാട്ടങ്ങൾ ഗെയിമുകൾ ഗാഡ്‌ജെറ്റുകൾ എന്നിവ വാങ്ങിക്കൊടുക്കുന്നു. പക്ഷേ ഒന്ന് രണ്ടു ദിവസത്തിന് ശേഷം അവർക്കത് മടുക്കുന്നു. ചില കുട്ടികൾ അത് നശിപ്പിക്കുന്നു. ചിലർ അവ ഉപയോഗിക്കാതെ റൂമിന്റെ പല കോണുകളിലായി കിടക്കുന്നു. കുട്ടി വീണ്ടും പുതിയ കളിപ്പാട്ടം ചോദിക്കുന്നു. " അമ്മേ ... എനിക്ക് അത് വേണം " കാണുന്നതെല്ലാം വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുന്നു.

TOYS
Short-Term Happiness
STORIES
Lifetime Emotional growth & happiness

അതുകൊണ്ടാണ് ഞാൻ STORY PARENTING METHOD സൃഷ്ടിച്ചത്.

WHAT IS STORY PARENTING METHOD?
STORY PARENTING METHOD എന്നത് Gentle , Science - Backed parenting system ആണ്.
കഥകളുടെ ശക്തി ഉപയോഗിച്ച്, കുട്ടിയുടെ മനസ്സ്, പെരുമാറ്റം, സ്വഭാവം എന്നിവ മാറ്റുന്ന ഒരു ലളിതവും ശാസ്ത്രീയവുമായ മാതാപിതൃ സിസ്റ്റം ആണ്.
കുട്ടികൾക്ക് നേരിട്ടുള്ള ഉപദേശമോ ശാസനകളോ നൽകുന്നതിന് പകരം, അവരുടെ വികാരങ്ങളെയും പ്രശ്നങ്ങളെയും പ്രതിഫലിപ്പിക്കുന്നതും പരിഹാരം നൽകുന്നതുമായ കഥകൾ പറഞ്ഞുകൊടുക്കുന്നതിലൂടെ അവരെ പഠിപ്പിക്കാൻ ഈ രീതി സഹായിക്കുന്നു. നിങ്ങൾ ഓരോ ദിവസവും കുട്ടിക്ക് വെറും ഒരു മണിക്കൂർ കഥ + കളി + ബന്ധം + സമയം എന്നിവ നൽകിയാൽ , നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാകും. ഇത് നിങ്ങളുടെ കുടുംബത്തിൽ സ്നേഹവും ശാന്തിയും നിറയ്ക്കുന്നു.
